മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യതയുണ്ട്.......
ലഖ്നൗ: ക്ഷീരകർഷകരിൽ നിന്നും ഗോമൂത്രം ശേഖരിക്കാൻ ഉത്തർപ്രദേശ് സർക്കാർ. ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പശുസംരക്ഷണവുമായി ബന്ധിപ്പിച്ച് പുതിയ മാതൃകയാണ് ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്നത്. ......
ന്യൂഡൽഹി∙ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഉച്ചയ്ക്കുശേഷം സഭ വീണ്ടും ചേർന്നപ്പോൾ നീറ്റ് വിഷയത്തിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ ചർച്ച ചെയ്യാമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ......
തിരുവനന്തപുരം ∙ പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിന്റെ ഭാഗമായി അന്തിമ ചർച്ചകളിലേക്ക് കടക്കാനാണ് തീരുമാനം.......
ദോഹ: രാത്രികാലങ്ങളിൽ വാഹനമോടിക്കുമ്പോൾ നിർബന്ധമായും ലൈറ്റുകൾ ഉപയോഗിക്കണമെന്ന് ഓർമ്മിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. രാത്രി ലൈറ്റുകൾ പ്രകാശിപ്പിക്കാതെ വാഹനമോടിക്കുന്നത് ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം ഗുരുതരമായ ലംഘനമാണെന്ന് മന്ത്രാലയം ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ മുന്നറിയിപ്പ് നൽകി.
ട്രെഫിക് നിയമത്തിലെ ആർട്ടിക്കിൾ 70, 95 എന്നിവ പ്രകാരം സൂര്യ അസ്തമയം മുതൽ സൂര્યોദയം വരെയുള്ള സമയങ്ങളിലോ, പകൽസമയത്ത് മോശം കാലാവസ്ഥ കാരണം കാഴ്ച വ്യക്തമല്ലാത്തപ്പോഴോ ലൈറ്റുകൾ ഇടാതെ വാഹനമോടിച്ചാൽ നിയമനടപടി നേരിടേണ്ടി വരും.നിയമം ലംഘിക്കുന്നവർക്ക് ഒരു ആഴ്ചയിൽ കുറയാത്തതും ഒരു വർഷം വരെ നീളാവുന്നതുമായ തടവുശിക്ഷയോ, 3,000 റിയാലിൽ കുറയാത്തതും 10,000 റിയാൽ വരെ ഉയർന്നേക്കാവുന്നതുമായ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാമെന്ന് ഗതാഗത നിയമം വ്യക്തമാക്കുന്നു. ......
ചങ്ങനാശ്ശേരി ∙ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.......
ദോഹ: ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ ഉണർവേകാനും നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് വാടക നിയമത്തിൽ (2008-ലെ നിയമം നം. 4) നിർണായക ഭേദഗതികൾ വരുത്തി ഖത്തർ നഗരസഭാ മന്ത്രാലയം. ......
മലയാള സിനിമ ലോകത്ത് ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പുതിയ പ്രോജക്റ്റുകളിൽ ഒന്നായ മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. തെന്നിന്ത്യൻ നടി ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ മോഹൻലാലിൻ്റെ നായികയായി എത്തുന്നത്. ......
കൊച്ചി: തൊഴിൽമേഖല അതിവേഗം മാറുന്ന സാഹചര്യത്തിൽ, ഇന്റേൺഷിപ്പുകളെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പഠന-തൊഴിൽ അനുഭവങ്ങളാക്കി മാറ്റിയെടുക്കാൻ ടിങ്കർഹബ്. തൊഴിൽമേഖലയിൽ ആവശ്യമായ കഴിവുകൾ വികസിപ്പിക്കാനും യഥാർഥ തൊഴിലിടത്തെ അടുത്തറിയാനും പ്രൊഫഷണൽ നെറ്റ്വർക്ക് രൂപപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുന്ന ഫലപ്രദമായ പാലമായി ഇന്റേൺഷിപ്പുകളെ മാറ്റുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ, കോളേജുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ ‘ഇന്റേൺഷിപ്പ് പ്ലേബുക്കുകൾ’ കൊച്ചിയിലെ ടിങ്കർസ്പേസിൽ സംഘടിപ്പിച്ച “റീഇമാജിനിംഗ് ഇന്റേൺഷിപ്സ് ദാറ്റ് വർക്ക് ഫോർ എവരിവൺ” എന്ന ശിൽപശാലയിൽ പുറത്തിറക്കി.
എ.ഐയുടെ വരവോടെ തൊഴിൽമേഖല അതിവേഗം മാറിക്കൊണ്ടിരിക്കെ, പണം ഈടാക്കുന്ന പരിശീലന പരിപാടികളും വിശ്വാസ്യതയില്ലാത്ത ഇന്റേൺഷിപ്പ് വാഗ്ദാനങ്ങളും വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന സാഹചര്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. ......
ദോഹ: ഹമദ് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളും ബോർഡിംഗ് നടപടികളും കൂടുതൽ അനായാസമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചു. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് ചെക്ക്-ഇൻ ആരംഭിക്കുമെന്നും, പുറപ്പെടുന്നതിന് 60 മിനിറ്റ് മുൻപ് കൗണ്ടറുകൾ പൂർണ്ണമായും അടയ്ക്കുമെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ എയർലൈനുകൾക്കായി പ്രത്യേക പ്രവേശന കവാടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ......